ഒരു സന്ദേഹിയുടെ വഴിക്കുറിപ്പുകള്‍
ബ്ളോഗ് താളുകളില്‍, ആദ്യാക്ഷരങ്ങള്‍ ......
മനസ്സുകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന നന്‍മയുടെ നാട്ടുവെളിച്ചം,
ഈ ദ്വിത്ത്വങ്ങളുടെ(Binary) അനന്തതയില്‍ തേടുന്നു, അത്ര മാത്രം.
"ഇരുട്ടിന്‍റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ
തിരയുന്നൊരന്ധന്‍റെ വ്യാമോഹം"
എന്ന് പണ്ട് വയലാര്‍ എഴുതിയപോലെയാകുമോ എന്നറിയില്ല
Tuesday, August 29, 2006
Subscribe to:
Post Comments (Atom)
3 comments:
സ്വാഗതം
സ്വാഗതം.. മാത്രുഭൂമിയിലെ പ്രവാസിപ്പതിപ്പില്‍ കവിത എഴുതിയ അശോകന്‍ മീങ്കോത്ത് ആണോ ?
അറിയിക്കുമല്ലൊ.
njanonnu etthinokkiyittundu. ente PC- yil nalla malayalam font illanjittaavaam, vaayikkaan valiya buddhimuttu. font sanghadipichittu, vayichittu baaki abhiprayam parayaam, enthaa?
balan
Post a Comment