Friday, September 01, 2006

പിന്നെയും ശംഖും മുഖം
ഉടഞ്ഞ ശംഖിന്‍ മുഖം
പിന്നിയ വെയില്‍ പായ
മുങ്ങുന്ന പകല്‍ കപ്പല്‍...........


തിരുവനന്തപുരത്തെ ശംഖും മുഖം കടല്‍ക്കര പശ്ചാത്തലമാക്കി പണ്ടെഴുതിയ ഒരു കവിതയുടെ ആദ്യ വരികളാണ്‌.
ഒരു കവിതയും എവിടെയും പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുത്തിട്ടില്ല. ഇപ്പോള്‍ സ്വന്തം ബ്ളോഗില്‍ പ്രസ്ദ്ധീകരിക്കാമെങ്കിലും, കവിതയറിയാവുന്ന ബ്ബ്ളോഗ്ചങ്ങാതിമാര്‍ ആരെങ്കിലും, ഈ നാലുവരിയെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞാല്‍ ഒരു ധൈര്യം കിട്ടും....
ഒന്നും പറഞ്ഞില്ലെങ്കിലും സാരമില്ല.
എഴുതിയ മറ്റ്‌ കവിതകളേപ്പോലെ ഡയറിയില്‍ സൂക്ഷിച്ചുകൊള്ളാം.

5 comments:

Anonymous said...

ഓണാശംസകള്‍!!!
അശോക് ,
പോരട്ടെ, പോരട്ടേ
(വരുട്ട്, വരുട്ട്, കൊള്ളാമല്ല പയലിന്റ എഴുത്തു.....ഞാനും തിരുവന്തോരം കാരനാ ഹി ഹി)
ബാക്കി കൂടി എഴുതി പോസ്റ്റ് ചെയ്യണേ. വായിച്ചിടത്തോളം നന്നായിട്ടുണ്ടു കെട്ടോ.

ബാബു said...

അശോക്‌, ധൈര്യമായി പോസ്റ്റുചെയ്യു. കവിതക്കുവേണ്ട വൃത്തം, പ്രാസം, ആശയം, എല്ലാമുണ്ട്‌
ആദ്യവരികളില്‍.

പിന്നെ കമന്റുകള്‍ പിന്മൊഴിയില്‍ വരുവാനുള്ള മാര്‍ഗ്ഗം ദാ ഇവിടെയുണ്ട്‌.

http://howtostartamalayalamblog.blogspot.com/

പൂര്‍ത്തിയാക്കിയിട്ട്‌ ഒരു കമന്റുവഴി എല്ലവരേയും അറിയിക്കൂ.

raghumadambath@gmail.com said...

കുഴപ്പല്യല്ലോ
പോരട്ടെ..പോരട്ടെ

raghumadambath@gmail.com said...

കുഴപ്പല്യല്ലോ
പോരട്ടെ..പോരട്ടെ

raghumadambath@gmail.com said...

കുഴപ്പല്യല്ലോ
പോരട്ടെ..പോരട്ടെ